Birthing Suite

Childbirth is a life event eagerly anticipated by a family. Though it’s a joyful occasion, childbirth comes with immense stress. We understand the physical and emotional turmoil childbirth often brings on in a couple’s life. Our birthing suite is a birthing heaven well-equipped with the most efficient facilities to help the expectant mom be at ease, both physically and mentally, as she brings her precious one to this world.

Individual Labour Room

JOY birthing suite is a new, state-of-the art antenatal facility at Edappal Hospitals. We have two private birthing suites well-equipped with all the facilities to carefully monitor the mother and her baby. For some, the presence of complex medical machinery in the birthing environment can be intimidating. For this reason, all the equipments are camouflaged to make the birthing suite look more like a regular room. Our expert team of doctors will constantly look into the medical needs of the mother and her baby. Moreover, we will be there by your side during the hours preceding and following the delivery.

The team of doctors in the birthing suite include an obstetrician& gynecologist, an anesthesiologist and a neonatologist, to ensure safe and smooth transition to motherhood . Additionally, the expectant mom will be accompanied by trained nurses. Our nurses will make sure that she feels comfortable in the birthing suite. The compassionate assistance of the nursing team will be a strong support while in labour along with her partner or mother, especially for first-time mothers at a homely atmosphere. The birthing suite is carefully designed to handle emergency situations in the best possible manner. Also, our team is fully equipped to immediately execute the necessary course of action in case of an emergency.

ഒരു കുടുംബം ആകാംഷയോടെ കാത്തിരിക്കുന്ന ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് ഒരു കുഞ്ഞിന്റെ ജനനം. ഇത് സന്തോഷകരമായ നിമിഷങ്ങളാണെങ്കിലും കൂടി വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു സന്ദർഭം കൂടിയാണിത്. കുട്ടിയുടെ ജനന സമയത്ത് നിങ്ങൾക്കുണ്ടാവുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഞങ്ങൾ മനസ്സിലാക്കുന്നു. മാനസിക പിരിമുറുക്കങ്ങളോ മറ്റ് ആശങ്കകളോ ഇല്ലാതെ വീട്ടിലെന്ന പോലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ തികച്ചും സ്വകാര്യമായി സുഖപ്രസവത്തിന് എടപ്പാൾ ഹോസ്‌പിറ്റലിലെ ലേബർ സ്യൂട്ട് സൗകര്യമൊരുക്കുന്നു.

ആധുനിക സൗകര്യങ്ങളോട് കൂടിയ സ്വകാര്യ പ്രസവമുറിയാണ് എടപ്പാൾ ഹോസ്‌പിറ്റലിലെ ‘ജോയ് ബർത്ത് സ്യൂട്ട്’. പ്രസവ സമയത്ത് ഭാര്യക്കൊപ്പം ഭർത്താവിനോ, അമ്മയ്‌ക്കോ കൂട്ടിരിക്കാൻ സൗകര്യമൊരുക്കുന്ന 2 ബർത്ത് സ്യൂട്ടുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിദഗ്ദ്ധരായ ഡോക്ടർമാരും പരിശീലനം ലഭിച്ച നഴ്‌സ്‌ മാരും അമ്മയുടെയും കുഞ്ഞിന്റെയും പരിപൂർണ പരിചരണം ഉറപ്പ് വരുത്തുന്നു. ടി.വി, സിനിമ, മ്യൂസിക്, തുടങ്ങിയ സൗകര്യങ്ങളും ലേബർ സ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്.

Search Something

Online Consultation Health Checkup Insurance